Connect with us

neet pg

നീറ്റ് പി ജി കൗണ്‍സിലിംഗ് ഈ മാസം 12 മുതല്‍

സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് പി ജി കൗണ്‍സിലിംഗ് ജനുവരി 12 ന് തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. കൗണ്‍സിലിംഗിന് സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. ഈ വര്‍ഷം നിലവിലെ മാനദണ്ഡം അനുസരിച്ച് മുന്നോക്ക സംവരണം നടപ്പാക്കാനാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

മെഡിക്കല്‍ പ്രവേശനത്തിന് 27 ശതമാനം ഒ ബി സി സംവരണം ബാധകമാക്കിയ തീരുമാനം സുപ്രീംകോടതി ശരിവെച്ചിരുന്നു. ഈ രണ്ട് മാനദണ്ഡങ്ങളും പരിഗണിച്ചായിരിക്കും ഈ വര്‍ഷത്തെ കൗണ്‍സിലിംഗ് നടക്കുക.

Latest