Connect with us

അറുപതാം ചരമവാര്‍ഷികദിനം ആചരിക്കുന്നു. അധികാരത്തിലിരുന്ന ബി ജെ പി നെഹ്രുവിന്റെ ഓര്‍മകള്‍ മായ്ചുകളയാനായി ആസൂത്രിതമായി നീക്കം നടക്കുന്നതിനിടയാണ് ആ സ്മരം കടന്നെത്തുന്നത്.
മതനിരപേക്ഷവും ജനാധിപത്യപരവുമായ ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നെഹ്റുവിന്റെ കാഴ്ചപ്പാടുകള്‍ നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. മതേതരത്വവും ജനാധിപത്യവും സമത്വവും നിനില്‍ക്കുന്ന ഇന്ത്യയുടെ പ്രതീകമാണ് നെഹ്റു.

Latest