Connect with us

Kerala

അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

കോടശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്. പ്രതി അന്തോണിയെ പോലീസ് അറസ്റ്റ് ചെയ്തു.

Published

|

Last Updated

തൃശൂര്‍ | കോടശേരിയില്‍ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി. കോടശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്.

പ്രതി അന്തോണിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

---- facebook comment plugin here -----

Latest