Connect with us

മാരുതി 800ൽ തുടങ്ങി അൾടോ 800 വരെ നിരവധി ചെറുകാറുകൾ മാരുതി സുസുകി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചെറുകാറുകളിൽ കൂടുതൽ കരുത്തേറിയതും ജനപ്രിയമായതും ആൾട്ടോ കെ 10 ആയിരുന്നു. എന്നാൽ ഈ ഹാച്ച്ബാക്ക് 2020ൽ കമ്പനി നിർത്തി. രണ്ട് വർഷങ്ങൾക്ക് ശേഷ ആൾട്ടോ കെ 10 ന്റെ പുതിയ പതിപ്പ് വിപണിയിൽ എത്തിക്കുകയാണ് മാരുതി സുസുക്കി.

വീഡിയോ കാണാം…

Latest