Connect with us

Kerala

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം; മരിച്ചത് 10 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ്

കോട്ടത്തറ നട്ടക്കല്ലൂരില്‍ ശ്രീനാഥ്-മീനാക്ഷി ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്.

Published

|

Last Updated

അട്ടപ്പാടി | അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. 10 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.

കോട്ടത്തറ നട്ടക്കല്ലൂരില്‍ ശ്രീനാഥ്-മീനാക്ഷി ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്.

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോട്ടത്ത ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു പ്രസവം.

 

Latest