Connect with us

navakerala sadas

എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും

കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണുനാലു സദസ്സുകള്‍ മാറ്റിവച്ചത്

Published

|

Last Updated

കൊച്ചി | എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണുനാലു സദസ്സുകള്‍ മാറ്റിവച്ചത്. വൈകിട്ട് മൂന്നിന് തൃക്കാക്കര മണ്ഡലത്തിലും അഞ്ചിന് പിറവത്തുമാണ് പരിപാടികള്‍.

പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പരിപാടിയില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest