Connect with us

International

ന്യൂസിലന്‍ഡിലെ വെള്ളപ്പൊക്കം: രണ്ട് വയസുകാരി മരിച്ചു, ഇതോടെ മരണം എട്ടായി

കൊടുങ്കാറ്റ് തെക്കന്‍ പസഫിക്കിലേക്ക് നീങ്ങിയെങ്കിലും ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലുടനീളം നാശത്തിനു കാരണമായിരിക്കുകയാണ്.

Published

|

Last Updated

നേപ്പിയര്‍|ന്യൂസിലന്‍ഡിലെ ഗബ്രിയേല്‍ ചുഴലിക്കാറ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് വയസുള്ള പെണ്‍കുട്ടി മരിച്ചു. ഇതോടെ ആകെ മരണം എട്ടായി. കൊടുങ്കാറ്റ് തെക്കന്‍ പസഫിക്കിലേക്ക് നീങ്ങിയെങ്കിലും ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലുടനീളം നാശത്തിനു കാരണമായിരിക്കുകയാണ്.

വെള്ളപ്പൊക്കത്തില്‍ ഏകദേശം 10,000 ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ന്യൂസിലന്‍ഡിലെ നഗരങ്ങളും പട്ടണങ്ങളും ഇപ്പോഴും വൈദ്യുതിയും കുടിവെള്ളവുമില്ലാത്ത അവസ്ഥയിലാണ്‌.
ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഭീകരതയെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

 

Latest