Connect with us

Kerala

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

അനക്കം കാണാത്തതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Published

|

Last Updated

പറവൂര്‍ |  മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി 18 ദിവസമായ ആണ്‍കുട്ടി മരിച്ചു. നഗരസഭ 21ാം വാര്‍ഡില്‍ സ്റ്റേഡിയം റോഡില്‍ എടക്കൂടത്തില്‍ ജിത്തു-ഗ്രീഷ്മ ദമ്പതികളുടെ മകനാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. പാല്‍ കൊടുത്തശേഷം കുട്ടിയെ കട്ടിലില്‍ കിടത്തിയിരുന്നു.കുട്ടിക്ക് നേരിയ പനിയും ഉണ്ടായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് നോക്കുമ്പോള്‍ അനക്കം കാണാത്തതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല