Connect with us

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. യുവതിയ്ക്ക് ഭര്‍തൃവീട്ടില്‍നിന്ന് മര്‍ദനമേറ്റത് നിര്‍ഭാഗ്യകരവും സമൂഹത്തിനാകെ നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Latest