Kerala
മലപ്പുറം ആമയൂരില്‍ നവവധു മരിച്ച നിലയില്‍; പെണ്‍കുട്ടിക്ക് വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്ന് പോലീസ്
ഷൈമ സിനിവര്‍ (18) എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. ആണ്‍സുഹൃത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു.
മലപ്പുറം | ആമയൂരില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷൈമ സിനിവര്‍ (18) എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. പെണ്‍കുട്ടിക്ക് വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഷൈമയുടെ മരണ വാര്‍ത്തയറിഞ്ഞ് പത്തൊമ്പതുകാരനായ ആണ്‍സുഹൃത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു.
---- facebook comment plugin here -----