Connect with us

National

ഉത്തരേന്ത്യയില്‍ വ്യാപക റെയ്ഡുമായി എന്‍ഐഎ

ആറ് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ്.

Published

|

Last Updated

ന്യൂഡല്‍ഹി |  ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ ഒരേ സമയം എന്‍ഐഎ റെയ്ഡ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നൂറോളം ഇടങ്ങളിലാണ് പരിശോധന .

അതത് സംസ്ഥാനങ്ങളിലെ പോലീസ് സേനയും എന്‍ഐഎ സംഘത്തോടൊപ്പമുണ്ട്. ലഹരി-ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് അറിയുന്നത്.

---- facebook comment plugin here -----

Latest