നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ.
കേരളത്തിലെ എന്‍ഐഎ കേസുകളില്‍ അറസ്റ്റിലായ 14 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണങ്ങള്‍ എന്‍ ഐ എ വിശദമാക്കിയത്.
പോപ്പുലര്‍ഫ്രണ്ട് നടത്തിയ കൊലപാതകങ്ങളെല്ലാം നേതൃത്വത്തിന്റെ അറിവോടെയാണ്. കൊലയ്ക്ക് നിര്‍ദേശം നല്‍കിയത് നേതാക്കള്‍ തന്നെയാണ്. ഇതര സമുദായങ്ങളില്‍ ഭയമുണ്ടാക്കാന്‍ നീക്കം ഉണ്ടായി. ഇരകളെ പഠിച്ച ശേഷമാണ് കൊലപാതകം നടത്തിയത്. കുറ്റവാളികള്‍ക്കു പരിശീലനം ലഭിച്ചത് പി എഫ് ഐ കേന്ദ്രങ്ങളില്‍ നിന്നാണ്. കേരളത്തിന് പുറത്തും കൊലപാതകം ആസൂത്രണം ചെയ്തു. കൊലക്കേസുകളില്‍ എന്‍ഐഎ വിവരശേഖരണം തുടങ്ങി.
വീഡിയോ കാണാം
---- facebook comment plugin here -----