Connect with us

night curfew

സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും; തത്കാലം നീട്ടില്ല

നീട്ടുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തില്‍

Published

|

Last Updated

തിരുവനന്തപുരം | ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങള്‍ നീട്ടില്ല. നിയന്ത്രണം നീട്ടുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തില്‍ ഉണ്ടാവുമെന്നാണ് സൂചന. നിലവിലുള്ള രാത്രികാല നിയന്ത്രണം ഇന്നത്തോടെ അവസാനിക്കും.