Kerala
പോക്‌സോ കേസിലെ ഇരകളടക്കം ഒമ്പത് പെണ്‍കുട്ടികളെ കാണാതായി; തിരോധാനം സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന്
ഇന്നലെ രാത്രിയാണ് പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോട്ടയം | കോട്ടയം മാങ്ങാനത്ത് പോക്‌സോ കേസ് ഇരകളടക്കം ഒമ്പത് പെണ്‍കുട്ടികളെ കാണാതായതായി വിവരം. സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് ഇവരെ കാണാതായത്. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായത്. രാവിലെയാണ് ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ വിവമരമറിഞ്ഞത്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പോലീസ് പറയുന്നു.
---- facebook comment plugin here -----