Connect with us

lightining storm

മധ്യപ്രദേശില്‍ മിന്നലേറ്റ് ഒമ്പത് മരണം

മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകള്‍

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ഖല്‍, ബാംനി ഗ്രമങ്ങളിലുണ്ടായ കനത്ത ഇടിമിന്നലില്‍ ഒമ്പത് പേര്‍ മരണപ്പെട്ടു. ഇതില്‍ ഏഴ് പേരും സ്ത്രീകളാണ്. നാല് പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹന്‍ ദുഃഖം രേഖപ്പെടുത്തി.

 

 

 

Latest