Connect with us

Kerala

നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ഒമ്പത് പേര്‍ക്ക് പരുക്ക്

മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Published

|

Last Updated

കല്‍പറ്റ | വയനാട് പള്ളിക്കല്‍ പാലമുക്കിലില്‍ നിയന്ത്രണം വിട്ട കാര്‍ സമീപത്തു നില്‍ക്കുന്നവര്‍ക്കിടയിലേക്ക് പാഞ്ഞു കയറി. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു.

പള്ളിക്കല്‍ നേര്‍ച്ച കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍പെട്ടത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Latest