Kerala
തൊടുപുഴ നഗരസഭയില്‍ എല്‍ ഡി എഫിനെതിരെ അവിശ്വാസം
യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം ബി ജെ പി കൗണ്‍സിലര്‍മാരും അനുകൂലിച്ചു

ഇടുക്കി | തൊടുപുഴ നഗരസഭയില്‍ എല്‍ ഡി എഫിനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. നാല് ബി ജെ പി കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
35 അംഗ കൗണ്‍സിലില്‍ 18 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. 12 പേരാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. എട്ട് കൗണ്‍സിലര്‍മാരാണ് ബി ജെ പിക്ക് തൊടുപുഴ നഗരസഭയില്‍ ഉള്ളത്.
---- facebook comment plugin here -----