Connect with us

നിര്‍ത്തിയിട്ട കിയ സെല്‍റ്റോസ് എസ്.യു.വി ഷോറൂമില്‍ നിന്ന് താഴ്ചയില്‍ ഉള്ള റോഡിലേക്ക് പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളോ ആളുകളോ കടന്നുവരാതിരുന്നത്‌ വലിയ അപകടം ഒഴിവാക്കി. റോഡിലേക്ക് വീണ വാഹനം ഷോറൂം ജീവനക്കാര്‍ തിരിച്ച് ഓടിച്ച് കയറ്റുന്നതും വിഡിയോയിൽ കാണാം.

Latest