Connect with us

Kerala

എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ട; ആശങ്ക എല്‍ ഡി എഫ് നേതൃത്വത്തെ അറിയിക്കാന്‍ സി പി ഐ

ആലപ്പുഴയില്‍ ചേര്‍ന്ന സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം.

Published

|

Last Updated

പാലക്കാട് | എലപ്പുള്ളിയില്‍ മദ്യനിര്‍മാണശാല വേണ്ടെന്ന് സി പി ഐ. ആലപ്പുഴയില്‍ ചേര്‍ന്ന സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം.

ആശങ്ക എല്‍ ഡി എഫ് നേതൃത്വത്തെ അറിയിക്കും.

പ്ലാന്റ് വേണ്ടെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സി പി ഐ എക്‌സിക്യൂട്ടീവില്‍ മന്ത്രിമാര്‍ നിലപാട് വിശദീകരിച്ചു.

 

Latest