Connect with us

ബോര്‍ഡിംഗ് പാസ് ലഭിക്കാന്‍ യാത്രക്കാര്‍ക്ക് ഇനി സ്വന്തം മുഖത്തിന്റെ ഫോട്ടോ മാത്രം മതി. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാത്ര മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി സ്വന്തം മുഖം ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇന്ന് തുടക്കം കുറിച്ചു.

വീഡിയോ കാണാം

Latest