National
പതിവ് തെറ്റില്ല; ഇന്ധന വില ഇന്നും കൂട്ടും

ന്യൂഡല്‍ഹി | ഇന്ധന വില കൂട്ടുന്നതില്‍ ഇന്നും പതിവ് തെറ്റില്ല. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിക്കുക.
കൊച്ചിയില്‍ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 04 പൈസയുമാകും. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 9.16 ഉം ഡീസലിന് 8.85 ഉം രൂപയാണ് കൂടിയത്.
---- facebook comment plugin here -----