Connect with us

Oman

ശവ്വാല്‍പ്പിറവി കണ്ടില്ല; ഒമാനില്‍ ഈദുല്‍ ഫിത്ര്‍ തിങ്കളാഴ്ച

വിശുദ്ധമാസം 30ഉം പൂര്‍ത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്.

Published

|

Last Updated

മസ്‌കത്ത് |  ശവ്വാല്‍പ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ഈദുല്‍ ഫിത്ര്‍ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.വിശുദ്ധമാസം 30ഉം പൂര്‍ത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്.

 

Latest