Connect with us

ഇതര സംസ്ഥാനക്കാരിയായ അമ്മ ആശുപത്രിയിലായതോടെ നോക്കാന്‍ ആളില്ലാതായ കുഞ്ഞുങ്ങള്‍ക്ക് താങ്ങായി വനിതാ പോലീസ്.എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയെപ്പോലെ മുലയൂട്ടി പരിചരിച്ച വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കേരളത്തിന്റെയാകെ പ്രശംസ ഏറ്റുവാങ്ങി. പോലീസ് യൂണിഫോമിലെ മാതൃത്വത്തെ പ്രശംസിച്ചു മന്ത്രി വി ശിവന്‍കുട്ടി

 

വീഡിയോ കാണാം