Connect with us

ആലപ്പുഴ നൂറനാട്, ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുപ്പു വീണ്ടും തുടങ്ങി. പ്രതിഷേധം വകവയ്ക്കാതെ ടിപ്പറുകളില്‍ മണ്ണ് കയറ്റുകയാണ്. മണ്ണുമായി കുന്നിറങ്ങുന്ന ലോറികള്‍ തടയുമെന്ന നിലപാടിലാണ് നാട്ടുകാര്‍. തഹസില്‍ദാര്‍ അടക്കം ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. വന്‍ പോലീസ് സംഘവും സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.

 

വീഡിയോ കാണാം

Latest