Connect with us

Kerala

നോർക്ക പ്രവാസി നിക്ഷേപസംഗമം മലപ്പുറത്ത്

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരും സംരംഭകരും ആഗസ്റ്റ് 12ന് മുമ്പ് എൻ.ബി.എഫ്.സിയിൽ രജിസ്റ്റർ ചെയ്യണം.

Published

|

Last Updated

തിരുവനന്തപുരം | നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപസംഗമം 2022’ സെപ്തംബർ 28ന് മലപ്പുറത്ത് നടക്കും.

നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്കും ആശയങ്ങൾ നിക്ഷേപകർക്ക് മുൻപിൽ അവതരിപ്പിക്കാൻ അവസരമുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരും സംരംഭകരും ആഗസ്റ്റ് 12ന് മുമ്പ് എൻ.ബി.എഫ്.സിയിൽ രജിസ്റ്റർ ചെയ്യണം.

ഫോൺ: 04712770534, 8592958677, ഇ-മെയിൽ: nbfc.norka@kerala.gov.in/ nbfc.coordinator@gmail.com.

Latest