Connect with us

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെ ഇലക്ട്രിക് കാറുകള്‍ക്ക് പ്രിയമേറുന്നു. മുന്‍നിര വാഹന നിര്‍മാതാക്കള്‍ എല്ലാം ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണ്. നിലവില്‍ ചുരുക്കം ഇലക്ട്രിക് കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്. ടാറ്റ നെക്‌സോണ്‍ ഇവി, എംജി ഇസഡ് എസ് ഇവി, ഹ്യുണ്ടായി കൊന ഇലക്ട്രിക്, മഹീന്ദ്ര ഇ വെരിറ്റോ എന്നിവയാണ് ഇന്ത്യയില്‍ നിലവില്‍ പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇലക്ട്രിക് കാറുകള്‍. ഇതുകൂടാതെ പ്രീമിയം സെഗ്‌മെന്റില്‍ മെഴ്‌സിഡസ് ബെന്‍സ് ഇക്യൂസി, ഓഡി ഇ ട്രോണ്‍, ജാഗ്വാര്‍ ഐ പെയ്‌സ് എന്നിവയും രാജ്യത്തുണ്ട്.

വിശദമായി വീഡിയോയിൽ…

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

---- facebook comment plugin here -----

Latest