Connect with us

Ongoing News

ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി ട്വന്റി പരമ്പര; ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും

മലയാളി താരം സഞ്ജു സാംസണെ ആദ്യ ടി ട്വന്റിക്കുള്ള ഇലവനില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തില്‍ സഞ്ജുവില്ല.

Published

|

Last Updated

മുംബൈ | ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ രോഹിത് ശര്‍മ നയിക്കും. മലയാളി താരം സഞ്ജു സാംസണെ ആദ്യ ടി ട്വന്റിക്കുള്ള ഇലവനില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തില്‍ സഞ്ജുവില്ല.

ഇടംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറായ അര്‍ഷ്ദീപ് സിംഗിനെ ഇതാദ്യമായി ടീമില്‍ ഉള്‍പ്പെടുത്തി.

 

Latest