Connect with us

Kerala

സംസ്ഥാനത്ത് 54 പേര്‍ക്കു കൂടി ഒമിക്രോണ്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 54 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ് അറിയിച്ചതാണ് ഈ വിവരം. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരായവരില്‍ 35 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഏഴ് പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ ആകെ എണ്ണം 761 ആയി.

Latest