Connect with us

സത്യത്തിൽ ഒമിക്രോൺ എന്നൊരു വകഭേദമുണ്ടോ? ഇത് മരുന്നു കമ്പനികളുടെ കളിയല്ലേ? ബൂസ്റ്റർ ഡോസ് വാക്‌സീൻ അനിവാര്യമാണെന്ന് തറപ്പിച്ച് പറയുന്നത് ആരാണ്? വാക്‌സീൻ നിർമാണ കമ്പനികളുടെ സി ഇ ഒമാരല്ലേ? ഒമിക്രോണിനെ പേടിക്കണമെന്ന വാർത്ത വായിച്ച ഒരു വായനക്കാരൻ ഉന്നയിച്ച ചോദ്യങ്ങളാണിവ. ഈ ചോദ്യങ്ങളിൽ കഴമ്പുണ്ടെന്ന് പറയാനുള്ള ആധികാരിക തെളിവൊന്നും ആരുടേയും പക്കലില്ല. മഹാമാരിക്കെതിരായ ജാഗ്രതയുടെ മുനയൊടിച്ചേക്കാവുന്ന ഇത്തരം ചോദ്യങ്ങൾ അനുവദിക്കാവുന്നതുമല്ല. എന്നുവെച്ച് ഈ ചോദ്യങ്ങൾ ഇല്ലാതാകുന്നുമില്ല. ഗംഭീരമായ ചോദ്യങ്ങൾ

വീഡിയോ കാണാം

Latest