Connect with us

Kerala

സംസ്ഥാനത്ത് ഒമ്പത് പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒമ്പത് പേര്‍ക്കു കൂടി ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചു. കൊച്ചിയിലെത്തിയ ആറുപേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം 24 ആയി.

Latest