Connect with us

ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ പാത്തിപ്പാറ തരിയക്കോടന്‍ ഇര്‍ഷാദിന്റെ മകള്‍ ഇഷ ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടയില്‍ അയല്‍ വീട്ടിലെ പില്ലറിനോട് ചേര്‍ന്ന ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു..

വാർത്ത വായിക്കാം