National
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്; എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ്
നീക്കം ഉപേക്ഷിച്ച് സമിതി പിരിച്ചുവിടണം.
ന്യൂഡല്‍ഹി | ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നീക്കത്തില്‍ എതിര്‍പ്പറിയിച്ച് കോണ്‍ഗ്രസ്. ഇക്കാര്യം വ്യക്തമാക്കി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നതതല സമിതിക്ക് കത്ത് നല്‍കി.
ഭരണഘടനയെയും പാര്‍ലിമെന്ററി ജനാധിപത്യത്തെയും അട്ടിമറിക്കാനാണ് ഇതെന്ന് പാര്‍ട്ടി വിലയിരുത്തി.
നീക്കം ഉപേക്ഷിച്ച് സമിതി പിരിച്ചുവിടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
---- facebook comment plugin here -----