Connect with us

Health

സ്ത്രീകള്‍ക്കായി ഏകദിന ഹിജാമ ക്യാമ്പ്

സെപ്തംബര്‍ 14ന് 20 ശതമാനം ഡിസ്‌കൗണ്ടിലാണ് ഹിജാമ ചെയ്തുകൊടുക്കുന്നത്.

Published

|

Last Updated

മിഹ്‌റാസ് | സ്ത്രീകള്‍ക്കായി നോളജ് സിറ്റിയില്‍ പ്രത്യേക ഹിജാമ (കപ്പിംഗ്) ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് ദിവസം 20 ശതമാനം ഡിസ്‌കൗണ്ടിലാണ് ഹിജാമ ചെയ്തുകൊടുക്കുന്നത്.

സെപ്തംബര്‍ 14 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ മിഹ്‌റാസ്-മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലാണ് ക്യാമ്പ്. ഡോ. നയീമ എം സി ക്യാമ്പിന് നേതൃത്വം നല്‍കും.

+91 6235 998 811 എന്ന നമ്പറില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുകയെന്ന് അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest