Kerala
ടൂറിസ്റ്റ് ബസും വാനും കൂട്ടിയിടിച്ച് ഒരു മരണം
വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ആണ് മരിച്ചത്

കോഴഞ്ചേരി | ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാവേലിക്കര – കോഴഞ്ചേരി റോഡില്‍ ആറന്‍മുള കച്ചേരി പടിയ്ക്കല്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോഴഞ്ചേരി ഭാഗത്ത് നിന് വന്ന ബസ്സും എതിര്‍ ദിശയില്‍ നിന് വന്ന പിക്കപ്പ് വാനും കൂടിയിടിച്ചാണ്് അപകടം ഉണ്ടായത് .വാന്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ആണ് മരിച്ചത്. ഏകദേശം മുപ്പത് വയസ് പ്രായം തോനിക്കുന്ന ഇയാളുടെ പേരും മറ്റ് വിവരങ്ങളും അറിവായിട്ടില്ലയെന്ന് ആറന്‍മുള എസ്എച്ച്ഒ പറഞ്ഞു.മൃത ദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍
---- facebook comment plugin here -----