Connect with us

Kerala

പത്തനംതിട്ടയില്‍ വീടിന് തീപ്പിടിച്ച് ഒരു മരണം

വനജയും മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നു

Published

|

Last Updated

പത്തനംതിട്ട  | കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ചു ഒരാള്‍ മരിച്ചു. ഇളകൊള്ളൂര്‍ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയും മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നു. മകനായ മനോജാണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.