Kerala
വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം
സംഭവത്തില്‍ മറ്റ് രണ്ടു പേര്‍ക്ക് പരുക്കേറ്റു.
![](https://assets.sirajlive.com/2022/11/death-acci.gif)
ഇടുക്കി \ വീടു നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഇടുക്കി നെടുങ്കണ്ടം തോവാളപ്പടി മാത്തുക്കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ മറ്റ് രണ്ടു പേര്‍ക്ക് പരുക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മാത്തുക്കുട്ടിയുടെ വീടിനോട് അനുബന്ധിച്ചുള്ള നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ജോലിക്കിടെ മണ്ണും കല്ലും ശരീരത്തിലേക്ക് വീഴുകയായിരുന്നു.
---- facebook comment plugin here -----