Connect with us

Kerala

കൊല്ലത്ത് മദ്യലഹരിയില്‍ തര്‍ക്കം; ഒരാള്‍ കൊല്ലപ്പെട്ടു

പ്രതി അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കൊല്ലം |  കൊല്ലത്ത് മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിക്കൊന്നു.

പനയം സ്വദേശി അനില്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ധനേഷ് ചികിത്സയിലാണ്.പ്രതി അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.