Connect with us

സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച കേസില്‍ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കരുമംകുളം സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.എസ് പി സുനില്‍ കുമാറിന്റെയും ഡിവൈ എസ് പി എം ഐ ഷാജിയും നേതൃത്വത്തിലുളള സംഘമാണ് ആശ്രമം കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്.

വീഡിയോ കാണാം

Latest