Connect with us

Kerala

കാസര്‍കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

വീടിനടുത്തുള്ള പറമ്പില്‍വെച്ചാണ് ബാലന് ഇടിമിന്നലേറ്റത്.

Published

|

Last Updated

കാസര്‍കോട് | കാസര്‍കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. മടികൈ ബങ്കളം സ്വദേശി ബാലനാണ് മരിച്ചത്. 55 വയസായിരുന്നു.

വീടിനടുത്തുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബാലന് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭാര്യ പരേതയായ ഗിരിജ,മക്കള്‍ ഗിരീഷ് ,രതീഷ്, സുധീഷ്

Latest