Connect with us

Kerala

പത്തനംതിട്ട കോന്നിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠന്‍ (70) ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | കോന്നിയില്‍ വേനല്‍മഴയ്ക്കിടെയുണ്ടായ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠന്‍ (70) ആണ് മരിച്ചത്.

ഇന്ന് വൈകിട്ടാണ് നീലകണ്ഠന് മിന്നലേറ്റത്.

കോന്നി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

---- facebook comment plugin here -----

Latest