Connect with us

Kerala

വര്‍ക്കലയില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചു

ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നേ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസീറ്റീവ് ആയത്

Published

|

Last Updated

വര്‍ക്കല   | വര്‍ക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷന്‍ നായര്‍ (57) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെ എട്ടോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അരവിന്ദാക്ഷന്‍ നായര്‍ അര്‍ബുദ ബാധിതനായിരുന്നു.

ചികിത്സയ്ക്കായി ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നേ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസീറ്റീവ് ആയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

 

Latest