Ongoing News
കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മൂന്ന് പേര്‍ക്ക് പരിക്ക്
കൊച്ചി | പട്ടിമറ്റം വലമ്പൂര്‍ തട്ടാംമുകളില്‍ മൂന്നു ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വലമ്പൂര്‍ സ്വദേശി എം എസ് അഭിഷേക് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11നാണ് അപകടമുണ്ടായത്. ടര്‍ഫില്‍ കളി കഴിഞ്ഞു ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു അപകടം.
---- facebook comment plugin here -----