Connect with us

ചെറു കഥകൾ

ഒറ്റത്തവണ

അയാൾ മാത്രം ഒരു തുണ്ട് കയറിൽ ഒറ്റത്തവണ തീർപ്പാക്കി.

Published

|

Last Updated

മുഴുവൻ കുടിശ്ശികക്കാർക്കും ഇളവോട് കൂടി ലോൺ ക്ലോസ് ചെയ്യാൻ ബേങ്ക് അവസരം കൊടുത്തപ്പോൾ ബേങ്കിലെ ഏറ്റവും നല്ല കക്ഷിയായ അയാൾ മാത്രം ഒരു തുണ്ട് കയറിൽ ഒറ്റത്തവണ തീർപ്പാക്കി.

 

Latest