Connect with us

Kerala

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം.

വീട്ടില്‍ ശുചിമുറിയിലെ വെള്ളം നിറച്ച ബക്കറ്റില്‍ കുട്ടി തലകീഴായി വീഴുകയായിരുന്നു.

Published

|

Last Updated

കല്‍പറ്റ | ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. വയനാട് മുട്ടിലിലാണ് സംഭവം. കുട്ടമംഗലം മാന്തൊടി അഫ്തറിന്റെ മകളാണ് മരിച്ചത്. വീട്ടില്‍ ശുചിമുറിയിലെ വെള്ളം നിറച്ച ബക്കറ്റില്‍ കുട്ടി തലകീഴായി വീഴുകയായിരുന്നു.

വീട്ടുകാര്‍ ഉടന്‍ തന്നെ കുഞ്ഞിനെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest