Connect with us

Kerala

ഓണ്‍ലൈന്‍ ചതിക്കുഴി; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 50 ലക്ഷം

ഓണ്‍ലൈന്‍ ട്രേഡിങിനുള്ള വ്യാജ സൈറ്റാണ് തട്ടിപ്പ് നടത്തിയത്. നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ ശേഷം സൈറ്റ് അപ്രത്യക്ഷമായി.

Published

|

Last Updated

കോഴിക്കോട് | ഓണ്‍ലൈന്‍ തട്ടിപ്പില്‍ കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 50 ലക്ഷം രൂപ. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി മനു മാത്യുവാണ് ചതിയില്‍ കുടുങ്ങിയത്.

ഓണ്‍ലൈന്‍ ട്രേഡിങിനുള്ള വ്യാജ സൈറ്റാണ് തട്ടിപ്പ് നടത്തിയത്. നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയ ശേഷം സൈറ്റ് അപ്രത്യക്ഷമാവുകയായിരുന്നു.

Latest