Kerala
ഓണ്‍ലൈന്‍ തട്ടിപ്പു കേസ്; പ്രതി പിടിയില്‍
തൃശൂര്‍ സ്വദേശിയില്‍ നിന്ന് ഒരുകോടി 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി നൈജീരിയക്കാരനായ ഓസ്റ്റിന്‍ ഓഗ്ബയെയാണ് മുംബൈയില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.

തൃശൂര്‍ | ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ പ്രതി പിടിയില്‍. നൈജീരിയക്കാരനായ ഓസ്റ്റിന്‍ ഓഗ്ബയെയാണ് മുംബൈയില്‍ വച്ച് കസ്റ്റഡിയിലെടുത്തത്.
തൃശൂര്‍ സ്വദേശിയില്‍ നിന്ന് ഒരുകോടി 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് കസ്റ്റഡിയിലെടുത്തത്.
തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ചാണ് ഓഗ്ബയെ പിടികൂടിയത്.
---- facebook comment plugin here -----