Connect with us

Kerala

ഓണ്‍ലൈന്‍ റമ്മി; പാലക്കാട് യുവാവ് ആത്മഹത്യ ചെയ്തു

റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു

Published

|

Last Updated

പാലക്കാട് |        യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ഓണ്‍ലൈന്‍ റ്മ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു .

റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Latest