Connect with us

ഇന്ന് നടന്ന നീറ്റ് പുന: പരീക്ഷയില്‍ 48 ശതമാനം വിദ്യാര്‍ഥികള്‍ പങ്കെടുത്തില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ഥികള്‍ക്കാണ് എന്‍ ടി എ ഇന്ന് പുന: പരീക്ഷ നടത്തിയത്. ഇതില്‍ 813 വിദ്യാര്‍ഥികള്‍ മാത്രമാണ് പരീക്ഷ എഴുതാന്‍ എത്തിയതെന്ന് എന്‍ ടി എ പറയുന്നു. 52 ശതമാനമാണ് വൈകുന്നേരം വരെയുള്ള ഹാജര്‍ നില. 750 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാതെ മാറി നിന്നത്.

Latest