Kerala
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം
ന്യൂമോണിയ ഭേദമായിട്ടുണ്ട്. ബെംഗളൂരുവിലേക്കുള്ള എയര്‍ ലിഫ്റ്റിങ് ഉടന്‍ ആലോചിക്കുന്നില്ല.

തിരുവനന്തപുരം | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ന്യൂമോണിയ ഭേദമായിട്ടുണ്ട്.
ബെംഗളൂരുവിലേക്കുള്ള എയര്‍ ലിഫ്റ്റിങ് ഉടന്‍ ആലോചിക്കുന്നില്ല.
കുടുംബത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചാകും ആശുപത്രി മാറ്റമെന്നും മെഡിക്കല്‍ അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----