Connect with us

Kerala

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു

ഉമ്മന്‍ ചാണ്ടി ദൈനംദിന കൃത്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ശ്വാസകോശത്തിലെ അണുബാധ മാറിയിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി ദൈനംദിന കൃത്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 

ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെ അണുബാധ ഭേദമായതിന് പിന്നാലെ അര്‍ബുദ ചികിത്സക്കായി ബെംഗളൂരുവിലെ എച്ച്സി ജി കാന്‍സര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

Latest